A sombre Pope Francis on Sunday issued a heartfelt plea for an end to the “massacre” in Ukraine, which Russian invaded last month. The pope also...
ബുഡാപെസ്റ്റ്: ക്രിസ്തീയ വിശ്വാസം പൊതുവേദികളില്‍ പരസ്യമായി പ്രഘോഷിച്ചും ജീവന്റെ മഹത്വത്തെ മാനിക്കുന്ന നിരവധി തീരുമാനങ്ങള്‍ നടപ്പിലാക്കിയും ശ്രദ്ധ നേടിയ ഹംഗറിയിലെ കുടുംബക്ഷേമ വകുപ്പ് മന്ത്രി കാറ്റലിൻ നോവാക്ക് രാജ്യത്തിന്റെ പുതിയ പ്രസിഡന്റ്. ഹംഗറിയിൽ പ്രസിഡന്റ് പദവിയിൽ...
ബീജിങ്: ചൈനയിലെ വടക്കുകിഴക്കൻ നഗരമായ ചാങ്ചൂനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.ആയിരത്തിലധികം കൊറോണ കേസുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നഗരത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. നഗരത്തിലേക്കുള്ള വാഹനഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും...
യുക്രൈന് തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ ഇപ്പോഴും വെടിയൊച്ചകള്‍ക്ക് ശമനമില്ല. റഷ്യയുടെ യുദ്ധക്കൊതിക്ക് എതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ലെന്നതാണ് വാസ്തവം. റഷ്യയുടെ മേല്‍ കടുത്ത ഉപരോധം അടിച്ചേല്‍പ്പിച്ചാണ് അമേരിക്കയുടെ നേതൃത്വത്തില്‍...
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളുടെ രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ. കഴിഞ്ഞ വർഷം മുതലാണ് 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നതിന് സിബിഎസ്ഇ തീരുമാനിച്ചത്. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ...
ഓസ്റ്റിൻ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളിൽ അവർക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുന്നതിനും ടെക്സസിലെ ജനങ്ങൾ മാർച്ച് 13 പ്രാർഥനാ ദിനമായി ആചരിക്കണമെന്ന് ടെക്സസ് ഗവർണർ ഗ്രോഗ്...
യുക്രെയ്നിൽ റഷ്യൻ സൈന്യം മുപ്പതിലധികം ജൈവായുധ ലബോറട്ടറികൾ കണ്ടെത്തിയെന്നു റഷ്യ. ഇവിടെ വൻകിട ജൈവായുധ ആയുധഗവേഷണവും നിർമാണവും നടന്നിരുന്നതായും റഷ്യൻ സൈന്യത്തിന്റെ രാസായുധ പ്രതിരോധവിഭാഗം മേധാവി ഇഗോർ കിറില്ലോവ് അറിയിച്ചു. ഇതിനു പിന്നിൽ അമേരിക്കയാണെന്ന് കിറിലോവ്...
A Catholic church in Kayah state has sustained major damage in an airstrike by Myanmar’s military. The ceiling and windows of the Our Lady of Fatima...
കീവ്: അധിനിവേശക്കാരായ റഷ്യക്കെതിരെ യുക്രൈന് നടത്തിവരുന്ന കടുത്ത പ്രതിരോധത്തില്‍ ദൈവീക ഇടപെടല്‍ നടക്കുന്നുവെന്ന തരത്തിലുള്ള സാക്ഷ്യങ്ങള്‍ യുക്രൈനില്‍ വ്യാപകമായി പ്രചരിക്കുന്നു. ബൈബിളില്‍ പറഞ്ഞിരിക്കുന്ന പോലെയുള്ള വലിയ ശബ്ദം കേട്ടുവെന്നും, രാത്രിയില്‍ പ്രത്യക്ഷപ്പെട്ട അഗ്നിസ്തംഭം റഷ്യന്‍ സൈന്യത്തെ...
കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി ആയിരക്കണക്കിനാളുകളാണ് കൊലചെയ്യപ്പെട്ടത്. യുഎന്റെ കണക്കനുസരിച്ച് സംഘർഷ മേഖലകളിൽ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞു, ഇത് നിലവിലെ സാഹചര്യത്തെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും...