ആനയെ കുളിപ്പിക്കുന്നതിനിടെ കാൽ വഴുതി ആനയ്ക്കയിൽ വീണ് പാപ്പാന് മരിച്ചു. ആലപ്പുഴ ചെന്നിത്തല സ്വദേശിയായ അരുൺ പണിക്കര്‍ (40) ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടയത്ത് കാരാപ്പുഴയിലാണ് സംഭവം. 22 വയസ്സുള്ള ഭാരത് വിശ്വനാഥൻ...
വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ നട്ടെല്ലിന് താഴെയായി പരുക്കുണ്ടെന്ന് സ്കാനിങ് റിപ്പോർട്ട്. പാക് സൈന്യം വിമാനം വെടിവച്ചിടുന്നതിനിടെ പുറത്തേക്ക് ചാടിയപ്പോഴുണ്ടായ പരുക്കാണിതെന്നാണ് സ്കാനിങ്ങിൽ പറയുന്നത്. അതേസമയം അഭിനന്ദൻ്റെ ശരീരത്തിൽ പാക്കിസ്ഥാൻ രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ട്...
ചര്‍ച്ച് ഓഫ് ഗോഡ് ഗോസ്പല്‍ സെന്റര്‍ ഒറ്റപ്പാലം വാണിയംകുളം ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 11 മുതല്‍ 14 വരെ വാണിയെകുളം അവില് മില്‍ റോഡിന് സമീപം കണ്വന്ഷന് നടത്തപ്പെടുന്നു. സി ജി ഐ ഗോസ്പല്‍ സെന്റര്‍...
വരുന്ന ഒരാഴ്ച കേരളത്തില്‍ കടുത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ കൊടും ചൂടും അനുഭവപ്പെടാം. അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. രണ്ട് ഡിഗ്രി...
കമ്പിളിച്ചുങ്കം ഐപിസി ശാലേം ഹാള്‍ ഗ്രൗണ്ടില്‍ വെച്ച് ഏപ്രില്‍ 4 മുതല്‍ കണ്വന്ഷന് നടക്കുന്നതാണ്. ദിവസവും വൈകിട്ട് 5.30 മുതല്‍ 9.00 വരെയാണ് പൊതുയോഗം. സെന്റര്‍ പാസ്റ്റര്‍ ജോയ് വര്‍ഗ്ഗീസ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ...
2017 ഒക്ടോബര്‍ 7 ന് നോര്‍ത്ത് ടെക്സാസിലെ ഭവനത്തില്‍ നിന്നും മൂന്നുവയസ്സുകാരി ഷെറിന് മാത്യൂവിനെ കാണാതാവുകയും പിന്നീട് ഒക്ടോബര്‍ 22 ന് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തതിന്റെ പേരില്‍ കുലപാതക കുറ്റം ചുമത്തപ്പെട്ട് ഡാളസ് കൗണ്ടി...
പാക് കസ്റ്റഡിയിലായിരുന്ന വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പാക് സൈന്യം ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറി. റെഡ് ക്രോസിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ വൈസ് എയർ മാർഷ്യൽമാരായ രവി കപൂറും ആര്‍ജികെ കപൂറും അട്ടാരി ചെക്ക്പോസ്റ്റിൽ അഭിനന്ദനെ...
വേങ്ങൂര്‍ സെന്റര്‍ പി വൈ പി എ യുടെ ആഭിമുഖ്യത്തില്‍ ചെറുവക്കല്‍ ന്യൂ ലൈഫ് ബിബ്ലിക്കല്‍ സെമിനാരിയില്‍ മെയ് 4 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ബൈബിള്‍ ക്വിസ് മത്സരം നടത്തും. ഉല്പത്തി, ദാനിയേല്‍,...
“PCNAK Dunamis Bible Quiz” Competition 2019 information – This will be a 2 step Bible quiz competition. The first step will be a written test...
അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കേ പിടിയിലായ ഇന്ത്യൻ പൈലറ്റിനെ ഉടൻ പാകിസ്ഥാൻ കൈമാറുമെന്ന റിപ്പോർട്ടുകൾ പുറത്ത്. പാക് സൈനികരുടെ പിടിയിലായ ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകുന്ന കാര്യം പരിഗണനയിലെന്ന് പാക് വിദേശകാര്യ മന്ത്രി എസ്. എം....