At least 12 churches have been destroyed or closed down by Myanmar rebel soldiers near the border with China. The churches in its self-proclaimed autonomous...
പ്രായഭേദം കൂടാതെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രവിധി. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും അയ്യപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നും,...
Persuaded by Hindu extremists, police in Uttar Pradesh have held three Pentecostal pastors on Sept. 13 for allegedly extorting fraudulent conversions of Hindus by convincing...
വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നും, സെക്ഷന്‍ 497 സ്ത്രീകളുടെ അന്തസ്സിന് കളങ്കമാണെന്നും, സമൂഹം പറയുന്നപോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു. വിവാഹേതരബന്ധം മൂലം വിവാഹമോചനത്തിന് കാരണമാകാം പക്ഷേ ക്രിമിനല്‍ കുറ്റമല്ല. സ്ത്രീയുടെ അധികാരി ഭര്‍ത്താവല്ല ഇരുവര്‍ക്കും...
ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഭേദഗതികളോടെ ആധാറിനെ അംഗീകരിച്ചിരിക്കയാണ്. എന്നാല്‍ ചില സേവനങ്ങളില്‍ നിന്നും ആധാറിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്ട ഇനി ഈ സേവനങ്ങള്‍ക്ക് ആധാര്‍ നല്‍കേണ്ടതില്ല. 1. മൊബൈലുമായി ആധാര്‍...
പത്തിലധികം വര്‍ഷമായി ലക്ഷക്കണക്കിന് കുട്ടികളെ കര്‍ത്താവിങ്കലേയ്ക്ക് നയിച്ച എക്സല്‍ മിനിസ്ട്രീസ് 2019 വി ബി എസ് ലേയ്ക്ക് ഗാനങ്ങള്‍ ക്ഷണിക്കുന്നു. 2019 വി ബി എസ് ല്‍ നിങ്ങളുടെ ഗാനങ്ങളും ഉണ്ടാകട്ടെ. ഗാനങ്ങള്‍ നിങ്ങളുടെ പേര്...
Hillsong Church has split from Australia’s leading Pentecostal denomination to become a denomination of its own. Senior global pastor Brian Houston says it’s because the...
Supreme Court on Tuesday ruled that candidates cannot be disqualified on framing of charges against them in a criminal case. However, the top court held...
സംഗീതസംവിധായകനും,വയലിനിസ്റ്റുമായ ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പള്ളിപ്പുറത്ത് വെച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കയായിരുന്നു. രണ്ടര വയസ്സുള്ള മകള്‍ സംഭവസ്ഥലത്തുവെച്ചു തന്നെമരിച്ചു. ബാലഭാസ്ക്കറും കുടുംബവും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് നിഗമനം....
ഇസ്രായേലി മിനിസ്ട്രി ഓഫ് എഡ്യുക്കഷനും, ക്രിസ്ത്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേലും സംയുക്തമായാണ് ബൈബിള്‍ പഴയ നിയമത്തെ ആസ്പദമാക്കി ഒക്ടോബര്‍ മാസത്തില്‍ Living Peacefully In The Promised Land എന്നു പേരിട്ടിരിക്കുന്ന ദേശീയ ബൈബിള്‍ മത്സരം...