തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും ജൂണിയർ വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 9,10 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ വെച്ചു നടക്കും. പാസ്റ്റർമാരായ ജോൺ തോമസ്,...
വത്തിക്കാന്‍ സിറ്റി: യേശുവുമായി ബന്ധത്തിലായിരിക്കാൻ ഞാൻ എന്നെ തന്നെ അനുവദിക്കുന്നുണ്ടോയെന്നു സ്വയം ചോദിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനിൽ നയിച്ച മധ്യാഹ്നപ്രാർത്ഥനാ വേളയിൽ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശുവിൻറെ...
ബെംഗളൂരു: പെന്തെകോസ് മാറാനാഥാ ഗോസ്പൽ ചർച്ച് (പി.എം.ജി) കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ മാസം 15,16 എന്നീ തീയതികളിൽ ബാംഗ്ലൂർ ഷെട്ടിഹള്ളി സി.എം.ടി സെമിനാരിയിൽ വച്ച് നടക്കും. കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കോശി ഫിലിപ്പ്...
യു എ ഇ : സൺഡേ സ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺഡേ സ്കൂൾ അസോസിയേഷൻ നടത്തുന്ന വെബ്നർ ഏപ്രിൽ 9 ചൊവ്വ രാത്രി 8 മണി...
ദി പെന്തെക്കൊസ്ത് മിഷൻ (TPM) കാരയ്ക്കൽ സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഏപ്രിൽ 7, 8 തീയതികളിൽ പെരിങ്ങര – ചാത്തങ്കേരി റോഡിൽ വാഴയിൽ കോമ്പൗണ്ടിൽ നടക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട്...
ലണ്ടൻ :ബ്രിട്ടനിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി ഉയർത്തി ഉത്തരവിറങ്ങി. ഇതനുസരിച്ച് 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാർഷിക ശമ്പളമുള്ളവർക്കേ ഇത്തരം വീസയ്ക്ക് അപേക്ഷിക്കാനാവൂ. നിലവിൽ ഇത് 26,200 പൗണ്ട് ആയിരുന്നു. 48%...
ലണ്ടന്‍: മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ഒരു ക്രിസ്തീയ ഗ്രന്ഥം ജൂണിൽ ലേലത്തിനുവെക്കും. പ്രാചീന കാലത്ത് എഴുതാനായി ഉപയോഗിച്ചിരുന്ന പാപ്പിറസിൽ കോപ്റ്റിക് ലിപിയിൽ എഴുതപ്പെട്ട ഗ്രന്ഥമായ ക്രോസ്ബി ഷോയേന്‍ കൊഡെക്സ് ആണ്...
നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം 11 ക്രിസ്ത്യൻ നേതാക്കളെ 12 മുതൽ 15 വർഷം വരെ തടവിന് ശിക്ഷിച്ചു. തടവിലാക്കിയവരെ കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും സമ്പർക്കം പുലർത്തുന്നതിൽ നിന്നും ഇവരെ തടഞ്ഞു. പൊതു...
ഉത്തർപ്രദേശിൽ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്നാരോപിച്ച് ഈസ്റ്റർ ഞായറാഴ്ച രണ്ട് ക്രിസ്ത്യാനികൾ അറസ്റ്റിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 31-ന് 110 യാത്രക്കാരുമായി കാൺപൂരിൽ നിന്ന് ഉന്നാവോയിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകൾ പോലീസ് തടയുകയും, രണ്ടു...
രഹോബോത്ത് ഫെയ്ത്ത് സെൻ്റർ ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഉപ്പുതറ പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് ഏപ്രിൽ 18,19,20 തീയതികളിൽ നടത്തപ്പെടും. പാസ്റ്റർ . വി.കെ കുഞ്ഞുമോൻ സമർപ്പണ ശുശ്രൂഷ നടത്തും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ,...