കീവ്: ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം റഷ്യയുടെ ആക്രമണത്തിൽ തകർന്നു. യുക്രെയ്ൻ നിർമ്മിതമായ ആന്റനോവ് മ്രിയ എന്ന വിമാനമാണ് റഷ്യയുടെ ഷെല്ലിംഗിൽ തകർന്നത്. യുക്രെയ്ൻ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കീവിന് സമീപമുണ്ടായ...
യുക്രെയ്നിനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തെ അപലപിച്ച് യുകെ വിദേശകാര്യ സെക്രട്ടറി. പുടിനെ സംബന്ധിച്ചിടത്തോളം, റഷ്യയുടെ ആക്രമണങ്ങൾ ഒരു അവസാനത്തിന്റെ ആരംഭമാണ്. എന്നാൽ ഈ യുദ്ധം വേഗം അവസാനിക്കില്ല. ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യുകെ...
Iraq – The homes and properties of 120 Christians and Sabeans have been returned to their rightful owners as a result of the efforts of the...
ടെഹ്റാന്: പശ്ചിമേഷ്യന്‍ രാജ്യമായ ഇറാനില്‍ കഴിഞ്ഞ വര്‍ഷം ജനുവരിക്കും ഡിസംബറിനുമിടയില്‍ അന്‍പത്തിമൂന്നോളം ക്രൈസ്തവര്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പുറത്ത്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ തുടര്‍ച്ചയായി നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ...
കിയവിലേക്കുള്ള റഷ്യൻ സൈനിക വാഹനവ്യൂഹത്തിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന യുക്രേനിയൻ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റഷ്യൻ സൈന്യം യുക്രേനിയൻ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുകയും കനത്ത പോരാട്ടം നടക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. റഷ്യന്‍ പട്ടാളത്തിന്റെ...
ജെറുസലേം: വിശുദ്ധനാട്ടിലുള്ള വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള പ്രതിഷേധത്തെത്തുടർന്ന്, ജറുസലേമിലെ ഒലിവ് മലയെ ഉള്‍പ്പെടുത്തി ദേശീയ ഉദ്യാനം നിർമ്മിക്കാനുള്ള വിവാദ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. പ്രാദേശിക ക്രൈസ്തവ നേതാക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന്...
കീവ്: യുക്രൈനിയൻ പൗരൻമാരിൽ ആര് ആയുധങ്ങൾ ചോദിച്ചാലും നൽകുമെന്ന് പ്രഖ്യാപിച്ച് യുക്രൈനിയൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി. നാസി ജർമനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈനിയൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി ആഞ്ഞടിച്ചു. ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ...
ഉക്രെയ്നിനെതിരെ ആക്രമണം ആരംഭിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ യുദ്ധം അസാധ്യമായിരുന്നു. വര്‍ദ്ധനവിന്റെ അപകടസാധ്യതകള്‍ സങ്കല്പ്പിക്കാന് പോലും കഴിയില്ല. പ്രാര്‍ത്ഥനയുടെ ‘ബലഹീനത’ ഉപയോഗിച്ച് ആയുധശക്തിയെ നേരിടാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. ചിലര്‍ മൂന്നാം ലോകമഹായുദ്ധത്തിന്റെ അപകടസാധ്യതകള്‍...
ഡെൻവർ: അമുസ്ലീമുകളെ രാജ്യത്തു നിന്ന് പുറത്താക്കാൻ ഇറാൻ ഭരണകൂടം പദ്ധതികൾ ആവിഷ്ക്കരിക്കുന്നതായി പഠനങ്ങൾ. ഫിലോസ് പ്രോജക്ടിലെ ഗവേഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇറാക്കിൽ നിന്നും സിറിയായിൽ നിന്നും അമുസ്ലീമുകളായവരെ പുറത്താക്കിയതുപോലെയുളള തന്ത്രപരമായ നീക്കങ്ങളാണ് ഇറാൻ ആവിഷ്ക്കരിക്കുന്ന തെന്നും...
ബെയ്ജിംങ്: കമ്മ്യൂണിസ്റ്റ് ആശയങ്ങളും സിദ്ധാന്തങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ചൈനീസ് ഭരണകൂടം ബൈബിൾ തിരുത്തിയെഴുതുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കുക എന്നതാണ് ഈ പുതിയ അഴിച്ചുപണി കൊണ്ട് ഭരണാധികാരികൾ ഉദ്ദേശിക്കുന്നത്. 2019 ലാണ് ഇത്തരത്തിലുള്ള പ്രോജക്ടിനെക്കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി...