ഗൂഗിൾ അടുത്തിടെ അവരുടെ നിഷ്ക്രിയ അക്കൗണ്ട് നയങ്ങളിൽ ഒരു സുപ്രധാന മാറ്റം പ്രഖ്യാപിച്ചു. പുതിയ നയം അനുസരിച്ച്, കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ ഗൂഗിൾ അക്കൗണ്ടുകൾ ടെക് ഭീമൻ ഇല്ലാതാക്കും. ഉപയോക്തൃ...
വാട്ട്സാപ്പിന്റെ ‘ചാറ്റ് ലോക്ക്’ പ്രൈവസി ഫീച്ചറാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്സസ് ചെയ്യാനാകുമെന്നതിൽ...
ഒട്ടനവധി ആരാധകർ ഉള്ള ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പുറത്തിറക്കാറുണ്ട്. ഇത്തവണ ഗ്രൂപ്പ് കോളുമായി ബന്ധപ്പെട്ട ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. പല ഗ്രൂപ്പിൽ നിന്നുള്ള അംഗങ്ങളെ...
പരസ്യങ്ങൾക്ക് തടയിടുന്ന ആഡ് ബ്ലോക്കറുകൾക്ക് പൂട്ടിടാൻ പുതിയ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്ന് യൂട്യൂബ് വ്യക്തമാക്കി ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. വ്യത്യസ്ഥ വിഷയങ്ങളെ കുറിച്ചുള്ള നിരവധി വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്....
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഗൂഗിളിന്റെ ബോർഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംവിധാനമാണ് ഗൂഗിൾ ബാർഡ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യ സൂചിപ്പിക്കുന്ന 180 രാജ്യങ്ങളിൽ ഗൂഗിൾ ബാർഡ് എത്തിയിട്ടുണ്ട്. ഗൂഗിൾ ബാർഡിന്റെ വെബ്സൈറ്റായ bard.google.com...
വിൻഡോസ് 10- ലെ അപ്ഡേഷനുകൾ അവസാനിക്കുന്നതായി റിപ്പോർട്ട്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ഇനി മുതൽ വിൻഡോസ് 10- ൽ അപ്ഡേഷനുകൾ ഉണ്ടായിരിക്കുന്നതല്ല. അതിനാൽ, വിൻഡോസ് 10 ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ വേർഷനായ വിൻഡോസ്...
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന അജ്ഞാത കോളുകളെ തിരിച്ചറിയാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. തട്ടിപ്പുകളിൽ വീഴാതെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,...
ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഇനി പരസ്പരം വീഡിയോ കോളും വോയ്സ് കോളും ചെയ്യാം. ഇതോടൊപ്പം ഡയറക്ട് മെസേജ് സംവിധാനത്തില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനവും കൂടി അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റർ. ട്വിറ്റര്‍ 2.0 ദി എവരിതിങ് ആപ്പ്...
വാട്സപ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആയാൽ ഗ്രൂപ്പിലുള്ളവരെല്ലാം അറിയുമെന്ന പേടി ഇനി വേണ്ട. പുതിയ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ ഇറങ്ങിപോകാൻ സാധിച്ചേക്കും. മെറ്റാ ഉടമസ്ഥതയിലുള്ള വാട്സാപ് ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ...
വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ പങ്കുവെക്കാൻ വാട്സ് ആപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള സൗകര്യം നിലവിൽ വാട്സ് ആപ്പിലില്ല. സ്റ്റാറ്റസിൽ പങ്കുവെക്കുന്ന...