ലോകത്തെ ശതകോടീശ്വരന്മാരിൽ പ്രധാനിയായ ഇലോൺ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു എന്ന് റിപ്പോർട്ട്. മസ്കിൻ്റെ ട്വീറ്റുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കേണ്ടതുണ്ടോ എന്ന് ട്വീറ്റ് ചെയ്ത മസ്ക്...
മോസ്കോ: ജനപ്രിയ ഫോട്ടോഷെയറിംഗ് ആപ്പ് ഇൻസ്റ്റാഗ്രാം കഴിഞ്ഞയാഴ്ചയാണ് റഷ്യ നിരോധിച്ചത്. ഏകദേശം 80 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ റഷ്യയില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരുടെ ഒരു പ്ലാറ്റ്ഫോം ആണ് പുടിന് ഭരണകൂടം അടച്ചത്. രാജ്യത്ത് ഇൻസ്റ്റാഗ്രാം നിരോധിച്ച...
മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി. തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ തടയാൻ ഇരുപക്ഷവും ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ, റഷ്യയിൽ വാർത്താചാനലുകൾ...
ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച് ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു....
വലിയ സുരക്ഷാ പിഴവുള്ള ദശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകള്‍ സാംസങ് കയറ്റി അയച്ചതായി റിപ്പോര്‍ട്ട്. ടെല്‍ അവീവ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നേരത്തെ, കമ്പനി തങ്ങളുടെ ഫോണുകളുടെ സുരക്ഷയെക്കുറിച്ച് ജാഗ്രത പുലര്‍ത്തിയിരുന്നു. ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ ഇറങ്ങുന്നതിന്...
ഇനിമുതല്‍ ഫേസ്ബുക്ക് റീല്‍സിലൂടെയും പണം സമ്ബാദിക്കാം. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന റീല്‍സുകള്‍ ഫേസ്ബുക്കിലും ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. മോണിറ്റൈസേഷന് വഴിയാകും ക്രിയേറ്റേഴ്സിന് പണം സമ്ബാദിക്കാനുള്ള അവസരമൊരുക്കുക....
സൂര്യനില്‍ നിന്നുള്ള ഭൗമകാന്തിക കൊടുങ്കാറ്റില്‍ സ്പേസ് എക്സിന് 40 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ നഷ്ടമായി. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 49 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ ഒരു പുതിയ ബാച്ച് വിക്ഷേപിച്ചതിന് ദിവസങ്ങള്‍ക്കുള്ളില്‍ ഭൗമകാന്തിക കൊടുങ്കാറ്റില്‍ അവയില്‍ 40 എണ്ണം...
ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റംവന്നു. എട്ട് വർഷത്തിനിടെ ആദ്യമായാണ് ഗൂഗിൾ ക്രോം ബ്രൗസറിന്റെ ലോഗോ മാറ്റുന്നത്. ഗൂഗിളിന്റെ നിലവിലെ ബ്രാൻഡുമായി മികച്ച രീതിയിൽ പൊരുത്തപ്പെടാൻ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നു എന്നാണ് കമ്പനി...
രാജ്യാന്തര സ്പേസ് സ്റ്റേഷന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. പസഫിക് സമുദ്രത്തിലേക്ക് ഇടിച്ചിറക്കാനാണ് നാസയുടെ പദ്ധതി. 2030ല്‍ പസഫിക്കിലെ പോയിന്‍്റ് നീമോ എന്ന സ്ഥലത്തേക്കാവും രാജ്യാന്തര സ്പേസ് സ്റ്റേഷന് ലാന്‍ഡ് ചെയ്യുക. 2000ല്‍ ബഹിരാകാശത്ത് വിക്ഷേപിച്ച സ്പേസ് സ്റ്റേഷന്...
പ്ലസ് കോഡുകളുടെ സഹായത്തോടെ ഉപയോക്താക്കളെ അവരുടെ വീടുകളുടെ കൃത്യമായ ലൊക്കേഷനുകൾ രേഖപ്പെടുത്താൻ അനുവദിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ ഇന്ത്യ പ്രഖ്യാപിച്ചു. ഗൂഗിൾ മാപ്സിനായി 2018-ൽ അവതരിപ്പിച്ച പ്ലസ് കോഡുകൾ മുമ്പ് എൻജിഒകളും മറ്റ് വിവിധ സർക്കാർ...