പാസ്വേർഡ് ഇല്ലാതെ വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ പുതിയ മാർഗ്ഗങ്ങൾ പരീക്ഷിച്ച് മെറ്റ. ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പാസ് കീ ലോഗിൻ സൗകര്യം വികസിപ്പിക്കാനാണ് തീരുമാനം. മാസങ്ങൾക്ക് മുൻപ് തന്നെ പാസ് കീ സംവിധാനവുമായി ബന്ധപ്പെട്ട...
ജി മെയിലിന്റെ ഇൻബോക്സിലേക്ക് അനാവശ്യ ഇ മെയിലുകൾ വരുന്നത് പതിവാണ്. ഇവ ഡീലിറ്റ് ചെയ്യുന്നത് ഒരു ദിവസത്തെ പണിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ ഈ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഗൂഗിൾ. ജി മെയിൽ ഉപയോഗിക്കുന്നവർക്ക്...
അനധികൃതമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. റിപ്പോർട്ടുകൾ പ്രകാരം, ലോൺ ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സൈബർ ഓപ്പറേഷൻസ് എസ്പി ഹരിശങ്കർ ഗൂഗിളിനും, ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ് അയച്ചു. 72 ആപ്പുകൾ നീക്കം...
താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വാട്സപ്പിൽ ചാനൽ തുടങ്ങി. എന്നാൽ എന്താണ് ഈ വാട്സപ്പ് ചാനൽ? ഇതെങ്ങനെ ഉപയോഗിക്കാനാകും? എന്താണിതിന്റെ സവിശേഷത? ഇങ്ങനെ കുറേ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആദ്യം എന്താണ് വാട്സപ്പ് ചാനൽ എന്നു നോക്കാം. എന്താണ്...
ടോപ്പ് ബാറിലും യൂസർ ഇന്റർഫേസിലും പുതിയ അപ്ഡേഷൻ ഉടൻ എത്തുന്നതാണ്ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപയോഗിക്കാൻ എളുപ്പവും, മികച്ച ഡിസൈനും, നിലവാരം പുലർത്തുന്ന ടൂളുകളുമാണ് മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നും വാട്സ്ആപ്പിനെ...
പുതിയ സമയദൈർഘ്യം ഇങ്ങനെ ഒരു മിനിറ്റ് മാത്രമുള്ള റീലുകളുടെ ദൈർഘ്യം പരമാവധി 10 മിനിറ്റാക്കി ഉയർത്താനാണ് ഇൻസ്റ്റഗ്രാം പദ്ധതിയിടുന്നത്. വിനോദ, ബിസിനസ് ആവശ്യങ്ങൾക്ക് ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയാണ് ഇൻസ്റ്റഗ്രാം. മറ്റു പ്ലാറ്റ്ഫോമുകളെ...
ന്യൂയോർക്ക്: ട്വിറ്റർ പേരു മാറ്റി എക്സ് ആക്കിയതിനു പിന്നാലെ പുതിയ പരിഷ്കാരങ്ങളുമായി ഉടമ ഇലോൺ മസ്ക്. ഫോൺ നമ്പർ ഇല്ലാതെ ഫോൺ ചെയ്യാനുള്ള സംവിധാനമാണ് അദ്ദേഹം പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഓഡിയോ, വീഡിയോ കോളുകൾ ഇത്തരത്തിൽ ചെയ്യാനാകും....
സീസണില്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് ഗള്‍ഫടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന മലയാളികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാനായി ടിക്കറ്റ് നിരക്ക് കുറയുന്ന സമയം നോക്കിയിരിക്കുന്നവരാണ് പ്രവാസികളില്‍ അധികവും. അത്തരക്കാര്‍ക്കൊരു സന്തോഷവാര്‍ത്തയുമായാണ്...
പാട്ടുകള്‍ കേള്‍ക്കാന്‍ യൂട്യൂബ് ആണ് ഒട്ടുമിക്ക ആളുകളും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ വരിയും സിനിമയും അറിയാത്ത പാട്ടുകള്‍ യൂട്യൂബില്‍ കണ്ടുപിടിക്കാന്‍ പാടുപെടാറുണ്ട്. ഇത്തരം അവസരങ്ങളില്‍ സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വരും. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക്...
പുതിയ ആൻഡ്രോയിഡ് ബീറ്റാ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട് ചാറ്റ് ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഫീച്ചറാണ് സ്റ്റിക്കറുകൾ. ചാറ്റുകൾ രസകരമാക്കാൻ പലപ്പോഴും സ്റ്റിക്കറുകൾ സഹായിക്കാറുണ്ട്. ഇത്തവണ സ്റ്റിക്കറുകളിൽ പുതിയ പരീക്ഷണവുമായാണ്...