Brindavan gardens : The ornamental gardens below the Krishnaraja Sagar dam is a popular picnic spot (Admission Rs 10, camera Rs 25). The garden will be...
മൂന്നാർ : കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് മൂന്നാറിൽ തണുപ്പ് കൂടുതലുള്ളത്. വേനൽക്കാലത്ത് പകൽ സമയങ്ങളിൽ മൂന്നാറിൽ വെയിൽ...
ആലപ്പുഴയിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന വളരെ മനോഹരമായൊരു സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ അടവി ഇക്കോ ടൂറിസം. കുട്ടവഞ്ചിയും , ട്രീ ടോപ്പ് ഹട്ടിലെ താമസവുമൊക്കെയായി നല്ലൊരു അനുഭമായിരിക്കും httpss://youtu.be/qvo9opNfPyI
Four pilots from the Indian Air Force (IAF) will leave for Russia this month to receive training as astronauts of Gaganyaan, the first Indian crewed...
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നാണിത്. വിനോദ സഞ്ചാകള്‍ ധാരാളമായി എത്തുന്ന ഇവിടം പ്രകൃതി രമണീയത നിറഞ്ഞ പ്രദേശമാണ്. അനവധി തേയിലത്തോട്ടങ്ങള്‍ ഇവിടെയുണ്ട്. മലനിരകളും...
തിരുവനന്തപുരം: പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്. എങ്ങിനെയെങ്കിലുമൊക്കെ ഹാവൂ രക്ഷപ്പെട്ടു പോലീസിന്റെ കണ്ണില്‍ പെട്ടില്ലല്ലോ എന്നോ കരുതി ആശ്വസിക്കാന്‍ വരട്ടെ. പോലീസിന്റെ പണി നോട്ടിസ് രൂപത്തില്‍ വീട്ടില്‍ എത്തി തുടങ്ങി. അതും ഹെല്‍മറ്റിടാതെ...
Kovalam is a small coastal town in the southern Indian state of Kerala, south of Thiruvananthapuram. At the southern end of Lighthouse Beach is a...
For decades Victoria Falls, where southern Africa’s Zambezi river cascades down 100 metres into a gash in the earth, have drawn millions of holidaymakers to Zimbabwe...
കോഴിക്കോട്: ദൃശ്യഭംഗിയാലും കോടമഞ്ഞിന് ചാരുതയാലും മനോഹരമായ വിനോദസഞ്ചാര മേഖലയാണ് വയലട വ്യൂ പോയിന്റ്. ‘മലബാറിന്റെ ഗവി ‘ എന്നറിയപ്പെടുന്ന വയലട ബാലുശ്ശേരിക്കടുത്ത് സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര മേഖലയാണ്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ് വയലട...
തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്ലാതെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്....