Health6 years ago
അസിഡിറ്റി – നെഞ്ചെരിച്ചില്‍ – ഒറ്റമൂലി
നെഞ്ചെരിച്ചിലിന് കാക്ക മുട്ട പച്ചക്ക് കുടിക്കുന്നത് അസിഡിറ്റി കുറക്കും എന്ന് കേട്ടിട്ടുണ്ട് ., വള്ളി പയര്‍ ചെറുതായി അരിഞ്ഞു ശുദ്ധമായ മഞ്ഞള്‍പൊടിയും ഇന്തുപ്പും അല്പം ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ത്തു പകുതി വേവില്‍ വഴറ്റി കഴിക്കുക...