world news1 year ago
അഫ്ഗാനിസ്ഥാൻ: സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികൾ ഇരുപത്തിരണ്ട് ലക്ഷത്തോളം
അഫ്ഗാനിസ്ഥാന്റെ സമീപരാജ്യങ്ങളിൽ അഭയാർത്ഥികളായി കഴിഞ്ഞിരുന്നവരിൽ ഇരുപത് ലക്ഷത്തിലധികം ആളുകൾ രാജ്യത്തേക്ക് തിരികെയെത്തിയതിന്റെയും രാജ്യത്തെ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ, 2025 അവസാനത്തോടെ സ്കൂൾ വിദ്യാഭ്യാസരംഗത്തുനിന്ന് മാറ്റിനിറുത്തപ്പെട്ട പെൺകുട്ടികളുടെ എണ്ണം ഇരുപത്തിരണ്ട് ലക്ഷം കവിയുമെന്ന് യൂണിസെഫ് ഡയറക്ടർ...