world news2 years ago
പാക്കിസ്ഥാനിൽ ഇസ്ലാം സ്വീകരിക്കുവാന്‍ വിസമ്മതിച്ച ക്രൈസ്തവ യുവാവിന് ക്രൂരമര്‍ദ്ദനം
ലാഹോര്‍: ഇസ്ലാം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ ഇസ്ലാം മതം സ്വീകരിക്കുവാന്‍ വിസമ്മതിച്ച ക്രൈസ്തവ യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായി. പഞ്ചാബിലെ ഷെയ്ഖുപുരയിലുള്ള സുഭാൻ പേപ്പർ മിൽസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന 22 വയസ്സുള്ള വഖാസ് മാസിഹ് എന്ന...