National8 months ago
ഗുജറാത്തിൽ വിവാഹ രജിസ്ട്രേഷന് മാതാപിതാക്കളെ അറിയിക്കൽ നിർബന്ധമാക്കുന്നു
ഗുജറാത്തിൽ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഭൂപേന്ദ്ര പട്ടേൽ സർക്കാർ തീരുമാനിച്ചു. പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി വധൂവരന്മാരുടെ മാതാപിതാക്കളെ ഔദ്യോഗികമായി വിവരമറിയിക്കുന്നതുൾപ്പെടെയുള്ള കർശനമായ നിബന്ധനകളാണ് പുതുതായി കൊണ്ടുവരുന്നത്. ഇതിനായുള്ള നിയമഭേദഗതിയുടെ കരട്...