world news1 year ago
നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണം: ആറുപേരെ കൊലപ്പെടുത്തി
നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്തെ രണ്ട് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ മെയ് 3, 4 തീയതികളിലുണ്ടായ ആക്രമണത്തിൽ ആറു ക്രൈസ്തവരെ കൊലപ്പെടുത്തുകയും നിരവധി പേരെ പരിക്കേൽപിക്കുകയും ചെയ്തു. സംസ്ഥാനത്തെ ബാർക്കിൻ ലാഡി കൗണ്ടിയിൽ ഫുലാനി തീവ്രവാദികളാണ് എൻ ടി...