Movie7 months ago
പ്രാർഥനയാണ് ശക്തിയെന്ന് നടി നിക്കോൾ കിഡ്മാൻ
ഓസ്കാർ പുരസ്കാര വേദിയിലെ തിളക്കത്തിനും തിരക്കുകൾക്കും ഇടയിലും തന്നെ നയിക്കുന്നത് ലളിതമായ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് നടി നിക്കോൾ കിഡ്മാൻ. അവാർഡ് നിശയ്ക്ക് മുന്നോടിയായി ബെവർലി ഹിൽസിൽ നടന്ന ചടങ്ങിലാണ് തന്റെ ഞായറാഴ്ചാ ദിനചര്യയെക്കുറിച്ച് താരം മനസ്സ്...