Travel1 year ago
എല്ലാ ഇരുചക്ര വാഹനങ്ങളിലും ഇനി എബിഎസ് നിർബന്ധം; രണ്ട് ഹെൽമറ്റും വേണം
2026 ജനുവരി 1 മുതൽ സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും എൻജിൻ വലുപ്പം പരിഗണിക്കാതെ എ.ബി.എസ് (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) (ABS) ഇൻസ്റ്റാൾ ചെയ്യേണ്ടത് നിർബന്ധമാക്കി. റോഡപകടങ്ങളും...