us news3 months ago
ടെക്സസിൽ തെരുവ് പ്രസംഗകരെ ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥയുടെ വാദം തെറ്റെന്നു വകുപ്പ്
ടെക്സാസ് : ടെക്സസിൽ തെരുവ് പ്രസംഗകരെ ഭീഷണിപ്പെടുത്തിയ വനിതാ പോലീസിന്റെ വാദങ്ങൾ തെറ്റാണെന്ന് ഫോർട്ട് വർത്ത് പോലീസ് സ്ഥിരീകരിച്ചു. പ്രൈഡ് ഫെസ്റ്റിനിടെ വിശ്വാസികൾ സംസാരിക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായിരുന്നു....