us news3 weeks ago
പീഡിത ക്രൈസ്തവരുടെ ആശ്രയ സംഘടനയായ ‘എയിഡ് ടു ദി ചർച്ച് ഇൻ നീഡി’ന് പുതിയ നേതൃത്വം
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക ജീവകാരുണ്യ പ്രേഷിത സംഘടനയായ ‘എയിഡ് ടു ദി ചർച്ച് ഇൻ നീഡി’ന്റെ (ACN) പുതിയ കോർഡിനേറ്ററായി ഓസ്ട്രിയക്കാരനായ മോൺസിഞ്ഞോർ ഫ്രെഡറിക് ബെച്ചിനയെ തിരഞ്ഞെടുത്തു. റോമിൽ ചേർന്ന അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്....