us news1 year ago
ട്രംപിന്റെ അടുത്ത അനുയായി, ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ വിശ്വസ്തനായ യുവജനസംഘടനാ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമായ ചാർലി കിർക്ക് (31) ആണ് ഒരു പൊതു ചടങ്ങിൽ സംസാരിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചത്. വലതുപക്ഷ ആക്ടിവിസ്റ്റായ...