world news1 year ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
മുസ്ലിം ഇതര ആരാധന ആലയങ്ങളെ നിയന്ത്രിക്കുന്ന കരടു നിയമത്തിനു യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗീകാരം നൽകി. സഹിഷ്ണുതയുടെയും സഹവർത്തിത്യത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുവാനാണ് കരട് നിയമം ലക്ഷ്യമിടുന്നത്. ഫ്രീ സോണുകളിൽ സ്ഥിതി ചെയ്യുന്നവ...