us news5 months ago
ഐ.പി.സി അയർലണ്ട് & യൂറോപ്പ് റീജിയൻ പാസ്റ്റേഴ്സ് കോൺഫറൻസ് മെയ് 23ന്
ദ്രോഗെഡ: ഐ.പി.സി അയർലണ്ട് & യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ 2026 മെയ് 23 ശനിയാഴ്ച ദ്രോഗെടയിൽ പാസ്റ്റേഴ്സ് കോൺഫറൻസ് നടത്തപ്പെടുന്നു. സമ്മേളനത്തിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും സഭാ നേതാക്കളും പങ്കെടുക്കും. പ്രശസ്ത ബൈബിൾ...