National4 years ago
ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ് നാട്ടില്‍
ആന്‍ഡമാനില്‍ ന്യുനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട്ടിലെത്തും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഇന്ന് വൈകിട്ടോടെ കടലൂരിനും പാമ്പനുമിടയില് കരയ്ക്കെത്തുന്ന കാറ്റ് തമിഴ്നാട്ടില്‍ ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ പ്രവചനം. മണിക്കൂറില്‍ 100 കിലോമീറ്റര്‍...