us news2 months ago
റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്ക- ഡാളസ് ചാപ്റ്റര്‍ വാര്‍ഷികം: ഫെയ്ത്ത് ബ്ലെസ്സന്‍ മുഖ്യാതിഥി
ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 26 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ പി സി ഹെബ്രോന്‍, ഡാളസില്‍ നടത്തും, പ്രസിദ്ധ സുവിശേഷപ്രസംഗകന്‍ പാസ്റ്റര്‍ ഫെയ്ത്ത്...