us news1 year ago
യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട 11 ഇറാനിയന്‍ ക്രൈസ്തവര്‍ക്ക് പനാമയിൽ തുടരാന്‍ താത്ക്കാലിക അനുമതി
പനാമ സിറ്റി: ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട പതിനൊന്ന് ഇറാനിയൻ ക്രൈസ്തവ വിശ്വാസികള്‍ക്ക് മാനുഷിക വിസയിൽ പനാമയിൽ തുടരുന്നതിന് ആറ് മാസത്തെ കാലാവധി നീട്ടിനൽകിയതായി റിപ്പോർട്ട്. ഇവര്‍ നിലവില്‍ പനാമയില്‍ തുടരുകയായിരിന്നു. കഴിഞ്ഞ...