Connect with us

us news

യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട 11 ഇറാനിയന്‍ ക്രൈസ്തവര്‍ക്ക് പനാമയിൽ തുടരാന്‍ താത്ക്കാലിക അനുമതി

Published

on

പനാമ സിറ്റി: ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട പതിനൊന്ന് ഇറാനിയൻ ക്രൈസ്തവ വിശ്വാസികള്‍ക്ക് മാനുഷിക വിസയിൽ പനാമയിൽ തുടരുന്നതിന് ആറ് മാസത്തെ കാലാവധി നീട്ടിനൽകിയതായി റിപ്പോർട്ട്. ഇവര്‍ നിലവില്‍ പനാമയില്‍ തുടരുകയായിരിന്നു. കഴിഞ്ഞ ശനിയാഴ്ച രണ്ട് മാസത്തെ സാവകാശം അവസാനിച്ചതിനെത്തുടർന്ന് പനാമ അധികൃതർ കാലാവധി നീട്ടിനൽകിയതായി യുഎസ് ആസ്ഥാനമായി ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്യുന്നു.

27 വയസ്സുള്ള ആർട്ടെമിസ് ഗാസെംസാദെ എന്ന യുവതി ഉള്‍പ്പെടെയുള്ളവരാണ് പനാമയില്‍ തുടരുന്നത്. ഇറാനിൽ മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ടു അമേരിക്കയിലേക്ക് കുടിയേറിയവരാണ് പിന്നീട് നാടുകടത്തപ്പെട്ടത്. രണ്ട് ഇറാനിയൻ ക്രിസ്ത്യൻ കുടുംബങ്ങൾക്കൊപ്പം ആർട്ടെമിസ് പനാമ സിറ്റിയിലെ ഹോട്ടലിൽ താമസിക്കുകയാണ്. പനാമയിൽ ആദ്യം അഭയം തേടിയപ്പോള്‍ 30 ദിവസം താമസിക്കാൻ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. പിന്നീട് രണ്ട് മാസത്തെ മാനുഷിക വിസയാക്കി നീട്ടി. ഒടുവില്‍ ആറ് മാസത്തേക്ക് കൂടി തുടരാന്‍ ഇറാനിയന്‍ ക്രൈസ്തവര്‍ക്കു അനുമതി നല്‍കുകയായിരിന്നു.

ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ് ഇവര്‍. മൂന്നാമതൊരു രാജ്യത്ത് സ്ഥിരമായി അഭയം തേടാൻ ഡിസംബർ വരെ സമയമുണ്ടെന്ന് ഗസെംസാദെ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. 2024 ഡിസംബർ അവസാനത്തോടെ മെക്സിക്കോയിൽ നിന്ന് അഭയം തേടി യുഎസിലേക്ക് പ്രവേശിച്ച ഗസെംസാദെയും സംഘത്തെയും ട്രംപ് ഭരണകൂടം നാടുകടത്തുകയായിരിന്നു. ജനുവരിയിൽ അധികാരമേറ്റതിനുശേഷം, ട്രംപ് ഭരണകൂടം അഭയാര്‍ത്ഥി പ്രവേശനത്തിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ഇവരുടെ നിലനില്‍പ്പും ചോദ്യചിഹ്നമായത്.

യുഎസിലേക്ക് ചേക്കേറിയ ക്രൈസ്തവ കുടുംബങ്ങളിൽ കൂട്ട നാടുകടത്തലിന്റെ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ മാസം യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ്, നാഷണൽ അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽസ് എന്നിവയുടെ നേതാക്കൾ സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിന്നു. നിലവിൽ, നാടുകടത്തലിന് സാധ്യതയുള്ള വ്യക്തികളില്‍ 80% ക്രൈസ്തവരാണ്. ഈ വിഭാഗത്തിലെ ഭൂരിഭാഗവും കത്തോലിക്കരാണ്. നാടുകടത്തപ്പെടുന്നവരില്‍ 61% കത്തോലിക്ക വിശ്വാസികളും 13% ഇവാഞ്ചലിക്കല്‍ വിശ്വാസികളുമുണ്ടെന്നാണ് കണക്ക്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Eleven Iranian Christian converts who were deported from the United States earlier this year, including 27-year-old Artemis Ghasemzadeh, have reportedly received a six-month extension to remain in Panama on humanitarian visas.

The Panamanian authorities granted the extension after their two-month reprieve expired Saturday, reports the U.S.-based persecution watchdog International Christian Concern.

Ghasemzadeh is currently staying in a hotel in Panama City with two Iranian Christian families who also fled religious persecution in Iran.

Before the latest extension, the group of converts had initially been given just 30 days to stay in Panama, then a two-month humanitarian visa.

Ghasemzadeh told ICC they now have until December to find permanent refuge in a third country.

Ghasemzadeh and her brother Shahin crossed into the U.S. illegally from Mexico in late December 2024, seeking asylum. They were detained for five days in San Diego and then separated. She was deported to Panama, while Shahin was transferred to a detention facility in Houston, where he remains awaiting his immigration hearing.

Advocates say that Ghasemzadeh was never given a “credible fear” interview, traditionally offered to those seeking asylum, and was denied access to counsel before being deported.

After taking office in January, the Trump administration has tightened asylum access, halted most refugee resettlement and broadened the use of expedited removal on immigrants who have entered the country in an illegal fashion.

However, reports of Iranian Christians being deported from the U.S. drew concerns from human rights groups that they could face torture or death if they were returned to their home country.

The 11 deported individuals spent time in a detention facility near Panama’s Darién jungle before being released on temporary visas, according to The New York Times.

They now face an uncertain future. In Iran, conversion from Islam to Christianity is punishable by imprisonment or death. Though Iran recognizes some Christian communities, such as Armenian and Assyrian Christians, converts are targeted under the country’s anti-conversion laws.

Christian advocacy organizations and international religious freedom bodies, including the U.S. Commission on International Religious Freedom, have closely tracked the group’s situation since their story gained public attention in February.

ICC submitted an emergency petition signed by 1,302 people to 10 Western countries known for accepting religious refugees, including Germany, France, Spain and Italy. The global persecution watchdog Open Doors ranks Iran as the ninth-worst country when it comes to Christian persecution. The U.S. State Department also recognizes Iran as a country of particular concern for international religious freedom violations.

“In Iran, being a Christian when you’re born is OK,” Ghasemzadeh told ICC in an interview. “But if you’re a Muslim and you convert to Christianity, it’s a problem. The police want to catch you because it’s not good for [the country].”

She and other converts had been part of Iran’s underground house church movement, which operates covertly to avoid arrest.

Last month, U.S. Rep. Yassamin Ansari, D-Ariz., the first Iranian American elected to Congress, introduced new legislation called the Artemis Act, named after Ghasemzadeh.

The legislation proposes to end the practice of expedited removal for refugees fleeing from countries officially recognised by the U.S. State Department as countries of particular concern for religious freedom violations or countries included on the agency’s special watch list. If passed, the bill would allow such individuals to have their asylum cases heard in U.S. immigration courts before any removal action is taken.

Ansari has expressed hope for bipartisan backing but acknowledged the limited prospects for the bill’s success given Republican control of the House of Representatives and Senate.

“Artemis Ghasemzadeh was denied the due process afforded to asylum seekers by law, plain and simple,” Ansari said in a statement last month. “Returning to the Islamic Republic of Iran would mean immediate — potentially deadly — danger for her, both as a woman and a Christian convert. Just a few days ago, I had the immense honor of speaking with Artemis over WhatsApp–she was so brave and resilient. My hope is that this legislation ensures that the nightmare she has endured never happens to anyone else.”
http://theendtimeradio.com

us news

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

Published

on

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ ഇർവിംഗ് മേയർ (A I Zapanta ), ഷെർവിൻ ഡേസ്സ് , ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്‌സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്.

ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.

സമ്മേളന സ്ഥലം : Bethany Full Gospel Assembly, 2901 N MacArthur Blvd.Irving,.Tx.75062

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 469 212 3216.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

Published

on

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10:00 മുതൽ കോർക്കിലെ ഏബേനസർ ദൈവസഭ ഹാളിൽ വച്ചു നടത്തപ്പെടും.

പ്രശസ്ത ദൈവവചന പ്രാസംഗികനും ഗായകനുമായ പാസ്റ്റർ കാലെബ് ജീ ജോർജ് ക്യാമ്പിൽ മുഖ്യസന്ദേശം നൽകും. യുവാക്കളിൽ ആത്മീയ ഉണർവും ദൈവീക അനുഗ്രഹവും ലക്ഷ്യമിട്ട് ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ്, ആത്മനിറവിനായുള്ള മികച്ചൊരു അവസരമായിരിക്കും

കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതോടൊപ്പം, എല്ലാ യൗവനക്കാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

us news

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Published

on

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment.

The underlying message affixed to any number of movies geared toward kids seems to be some version of following one’s own heart, listening to his desires, chasing after her feelings. But that message, according to Trevin Wax, is a direct contradiction to the Gospel.

Wax, an author and visiting professor at Cedarville University, recently appeared on CBN’s “Faith in Culture,” were he eschewed such ideologies. While the world calls those ideas “common sense,” he said they are incongruous with Christianity.

“You think of these slogans that are out there, like, ‘Be true to yourself,’ ‘You do you,’ ‘Live your truth,’ ‘You are enough,’ ‘Follow your heart,’ ‘Chase your dreams,’” he said. “Sociologists call that ‘expressive individualism.’ … That’s the plot line in so many movies, even, like, good wholesome movies, in Disney movies. … It kind of passes for common sense in our day and age.”

The secular understanding of “freedom” is a far cry from true freedom as explained in Scripture, Wax said.

“It’s just so easy to define freedom in our day as a freedom from constraints, from limitations,” he explained. “[The world says] freedom is me doing whatever I want to do, when the Bible actually teaches that, ‘No, you doing just whatever you want to do, especially in our flesh, is a kind of slavery.’”

Throughout the New Testament, the Apostle Paul explains human beings will always be slaves to something — either to sin and our own desires or to a just and merciful God whose ways are higher and better than our own.

In Romans 6:16, Paul wrote, “Don’t you realize that you become the slave of whatever you choose to obey? You can be a slave to sin, which leads to death, or you can choose to obey God, which leads to righteous living” (NLT).

“True freedom is submission to God, and it’s freedom for something,” said Wax. “It’s not doing whatever we want; it’s aligning our wants with God’s will, recognizing that that’s when we’re truly freest.”

Wax is the author of the new book, “The Gospel Way Catechism for Kids,” a children’s edition of his book by the same title.

In it, he and his co-author, Thomas West, outline 50 faith-centered questions and answers for children to read, study, and talk about with their families. He explained that these catechisms should serve as conversation starters in the home.

“A catechism isn’t supposed to be everything,” he said. “It’s supposed to be something. It’s meant to give you the structure or the scaffolding that you can then come in later and begin to fill in.”

While the world teaches a “meditation” that empties the mind of everything, Wax emphasized a godly mindfulness that calls believers to fill their minds with the commands and promises of Scripture.

“We’ve got to distinguish the Christian understanding of prayer from just mindfulness routines or just Eastern meditation that leads us to sort of empty our minds,” he explained. “[B]iblical meditation … is a filling of the mind with Scripture and God’s Word.”
Sources:faithwire

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie12 hours ago

MTV Star Leaves Gay Lifestyle After Encounter With Jesus

Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called...

National13 hours ago

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള...

us news13 hours ago

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ...

National13 hours ago

ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ...

us news14 hours ago

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19...

us news1 day ago

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment. The underlying...

Trending

Copyright © 2019 The End Time News