National3 years ago
നായ്ക്കളും പൂച്ചകളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു: പാർവോ വൈറസ് ബാധയെന്ന് പ്രാഥമിക നിഗമനം, നാട്ടുകാർ ആശങ്കയിൽ
എടത്വാ: തലവടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നായ്ക്കുട്ടികള്ക്ക് പുറമേ പൂച്ചകളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. വൈറസ് ബാധ കാരണമാണ് നായ്ക്കളും പൂച്ചകളും ചാകുന്നതെന്നാണ് സംശയം. രണ്ട് ദിവസം ഭക്ഷണം കഴിക്കാതെ ഇരുന്ന ശേഷം കറങ്ങി വീണാണ് ചാകുന്നത്....