us news9 months ago
ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക പൂര്‍ണമായി പിന്മാറി: ഡബ്ല്യുഎച്ച്ഒ ആസ്ഥാനത്തു നിന്നും അമേരിക്കന്‍ പതാക നീക്കി
വാഷിംഗ്ടണ്‍: പലവട്ടം മുന്നറിയിപ്പ് നല്കിയ ശേഷം ഒടുവില്‍ വ്യാഴാഴ്ച്ച അമേരിക്ക ലോകാര്യോഗ്യ സംഘടനയില്‍ നിന്നും പൂര്‍ണമായി പിന്മാറി. രണ്ടാം വട്ടം അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം തുടര്‍ച്ചയായി ട്രംപ് ഭരണകൂടവും ലോകാരോഗ്യ സംഘടനയും തമ്മില്‍ കലഹം...