world news4 years ago
ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ആദ്യത്തെ ടാക്സി ദുബായില്‍
ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ ടാക്സി സര്‍വീസ് ദുബായില്‍ തുടക്കമായി. ട്രാഫിക്കും സിഗ്നലുകളും പൂര്‍ണമായി നിയന്ത്രിക്കുന്ന ക്യാമറകളും സെന്‍സറുകളുമായാണ് ഡ്രൈവര്‍ലെസ്സ് ടാക്സി പ്രവര്‍ത്തിക്കുന്നത്. ദുബായിലെ പ്രത്യേക മേഖലയില്‍ മൂന്നുമാസം പരീക്ഷണ ഓട്ടം നടത്തുമെന്നും...