ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിനിടെ മാത്രം മോട്ടർ വാഹന വകുപ്പ് റദ്ദാക്കിയത് 9577 ലൈസൻസ്. 2018 ൽ വിവിധ കാരണങ്ങളാൽ റദ്ദാക്കിയത് 17,788 ലൈസൻസായിരുന്നു....
ഡ്രൈവിങ് ലൈസൻസുമായി ആധാറിനെ ബന്ധിപ്പിക്കുന്നതു നിർബന്ധമാക്കി ഉടൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. 106–ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വാഹനാപകടം ഉണ്ടാക്കുന്നവർ ഡൂപ്ലിക്കേറ്റ് ലൈസൻസ് സംഘടിപ്പിച്ചു നിയമത്തെ...