Tech2 months ago
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറായി ചൈനയുടെ ലൈൻഷൈൻ
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ അമേരിക്കയെ പിന്തള്ളി ചൈന ഒന്നാം സ്ഥാനത്തെത്തി. ചൈനയിലെ ഷെൻസെനിലുള്ള നാഷണൽ സൂപ്പർ കമ്പ്യൂട്ടിങ് സെന്ററിലെ ‘ലൈൻഷൈൻ’ (LineShine) എന്ന സിസ്റ്റമാണ് ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ, ആഗോള...