us news4 weeks ago
ദയാവധ ബില്ലിന് ‘നോ’ പറഞ്ഞ് യുകെ പാർലമെന്റ്
ലണ്ടന്: ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാരക രോഗം ബാധിച്ചവർക്ക്, വൈദ്യസഹായത്തോടെ ദയാവധം നടത്തുവാനുള്ള ബിൽ പാർലമെന്റിൽ പരാജയപ്പെട്ടു. ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലാണ് പ്രമേയം പരാജയപ്പെട്ടത്. നാല് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ നടന്ന വോട്ടെടുപ്പിൽ...