world news2 years ago
നൈജീരിയയിൽ അക്രമികൾ തട്ടിക്കൊണ്ടു പോയ വൈദികൻ മോചിതനായി
ക്രൈസ്തവർക്കുനേരെ നിരവധി അക്രമങ്ങൾ ദിനംതോറും നടക്കുന്ന നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട ഫാദർ ജോൺ ഉബേച്ചു മോചിതനായി. മാർച്ച് 23 നാണ് ഒവേരി അതിരൂപതാംഗമായ ഫാദർ ജോൺ ഉബേച്ചുവിനെ അക്രമികൾ തട്ടിക്കൊണ്ടു പോയത്. മാർച്ച് 26...