ഒക്ലഹോമ പട്ടണത്തിലെ ഐ.പി.സി ഹെബ്രോൻ സഭയിൽ സെപ്റ്റംബർ 1 മുതൽ 3 വരെ നടന്ന കൺവെൻഷൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് ഉൽഘാടനം ചെയ്തു. ഈ സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് മാത്യു, ഫ്ലോറിഡ മുഖ്യ...
വാഗമൺ എത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ ചില്ലുപാലം റെഡി. വിനോദസഞ്ചാരികൾക്കായി ഇന്ന് ചില്ലുപാലം തുറന്നുകൊടുക്കും. മൂന്ന് കോടി രൂപ ചെലവിട്ട് ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ചില്ലുപാലം നിർമിച്ചിരിക്കുന്നത്. ഒരേ സമയം 15 പേർക്ക് കയറാവുന്ന പാലത്തിൽ...
ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന വിധവ പെൻഷൻ പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ഓഗ. 26നു ഐപിസി പേരൂർക്കട ഫെയ്ത് സെന്ററിൽ നടന്നു. തിരുവനന്തപുരം ജില്ലയിൽ ശുശ്രൂഷയിലിരിക്കെ മരണപ്പെട്ട പാസ്റ്റർമാരുടെ ഭാര്യമാർക്കാണ്...
ക്രൈസ്തവ ജീവിതം പ്രാർത്ഥനയും പ്രവർത്തനവും നിറഞ്ഞതാണ്. ഇവയിൽ ഒന്ന് മറ്റൊന്നിനു പകരം വയ്ക്കാനാവില്ല. എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രാര്‍ത്ഥിക്കുക. എല്ലാം നമ്മളെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ അദ്ധ്വാനിക്കുക. നാം നമ്മുടെ ജോലി ചെയ്തു...
ന്യൂഡൽഹി : യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത് 10.7 ലക്ഷം ഇന്ത്യക്കാരെന്ന് പഠനം. ഇബി–2, ഇബി–3 വിഭാഗത്തിലെ ഈ അപേക്ഷകൾ തീർപ്പാക്കാനായി 134 വർഷം വേണ്ടി വരുമെന്നാണ് യുഎസിലെ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇമിഗ്രേഷൻ...
ഓട്ടാവ: വിദേശ വിദ്യാർത്ഥി വിസയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കാനഡ. കടുത്ത ഭവന പ്രതിസന്ധിയെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 5 വർഷം കൊണ്ട് കാനഡയിൽ വിദേശ വിദ്യാർത്ഥികൾ 75 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. 2022-ൽ...
With many conflicts globally, most prominently the Russian war on Ukraine, there has been little attention given to the present plight of Armenian Christians living in...
ബലിഗുഡ: 2016-ല്‍ സുപ്രീം കോടതി ഉത്തരവിൽ നിർദ്ദേശിച്ച നഷ്ടപരിഹാരത്തുക നൽകണമെന്നതു ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ഒഡീഷയിലെ കന്ധമാലിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഇരകൾ. ഈ വർഷം ഓഗസ്റ്റ് 31നു പതിനഞ്ചാം കന്ധമാൽ രക്തസാക്ഷിത്വ ദിനമായി ആചരിക്കപ്പെട്ടിരുന്നു. ഇതിന്റെ...
ന്യൂയോർക് : യോങ്കേഴ്സ് ഇൻഡ്യ അസ്സബ്ളീസ് ഓഫ് ഗോഡ് സഭയുടെ വാർഷീക കൺവൻഷൻ സെപ്റ്റംബർ 15 മുതൽ 17 വരെ 204 Maclean Ave, Yonkers NY 10705 -ൽ നടക്കുന്നു. പ്രമുഖ പ്രസംഗികനും കേരളത്തിലെ...
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ പ്രഥമ ബിരുദദാന ശുശ്രൂഷ സെപ്തംബർ 2 രാവിലെ 9.30 മുതൽ 1.30 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. പാസ്റ്റർ ഏബ്രഹാം മന്ദമരുതി അധ്യക്ഷത...