ഐപിസിയുടെ കേരള സ്റ്റേറ്റിന് കീഴിൽ അംഗീകൃത സഭകളിൽ ദീർഘകാലം ശുശ്രൂഷകളിലായിരുന്ന ശേഷം ഇപ്പോൾ വിശ്രമിക്കുന്ന ശുശ്രൂകൻന്മർക്ക് ഐപിസി കുവൈറ്റ് സഭയും ഐപിസി കേരള സ്റ്റേറ്റ് വെൽഫയർ ബോർഡും ചേർന്ന് നടപ്പിലാക്കുന്ന പ്രതിമാസ പെൻഷൻ പദ്ധതിക്ക് തുടക്കമായി...
ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ ഇന്തോനേഷ്യയും എത്തുന്നു. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്മാര്ക്ക്് വീസ ഫ്രീ എന്‍ട്രി നല്കാന് ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പാസ്പോര്‍ട്ടും ചെലവിനുള്ള പണവും...
മസ്കറ്റ്: ഒമാനില്‍ വിനോദസഞ്ചാര സീസണ് ആരംഭിക്കുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി ഒമാന്‍. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വിസ സംവിധാനം ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇതുവഴി വിനോദസഞ്ചാരത്തിനും...
ന്യൂയോര്‍ക്ക്: അടുത്തിടെയാണ് എ.ഐ ഫീച്ചർ ചാറ്റ്ബോക്സിലേക്ക് വാട്സ്ആപ്പ് കൊണ്ടുവന്നത്. മെറ്റ എ.ഐ അതായത് നീല വളയം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഫീച്ചർ ഇതിനകം തന്നെ നിരവധി പേരാണ് ഉപയോഗിക്കുന്നത്. ചാറ്റ് ജിപിടിക്ക് സമാനമായ ഫീച്ചർകൊണ്ട്...
വീസ നിയമങ്ങളില്‍ താത്കാലിക മാറ്റവുമായി കുവൈത്ത്. ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇനി തൊഴില്‍ വീസകളിലേക്ക് മാറാം. ഈ മാസം 14 മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് വീസ മാറ്റത്തിന് അവസരം നല്‍കിയിരിക്കുന്നത്. നിലവിലെ...
എല്‍പിജി സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന് മസ്റ്ററിംഗ് നടത്തണമെന്ന ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍. അടുത്തിടെ മസ്റ്ററിംഗുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഉത്തരവ് ഉപയോക്താക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതോടെ ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ വലിയ...
വാഷിംഗ്ടണ്‍: മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ ഇന്ത്യ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് പാര്‍ലമെന്റില്‍ പ്രമേയം. ജനപ്രതിനിധി സഭയില്യുവാന് വര്‍ഗാസ്, ജിം മക്ഗവേണ്‍, ആന്ദ്രേ കാഴ്സന് എന്നിവര്‍ ചേര്‍ന്നാണ്...
തിരുവല്ല:1953 ൽ ഡോ.പി.ജെ തോമസ് ആരംഭിച്ച കേരളത്തിലെ ആദ്യ വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തിരുവല്ല പട്ടണത്തിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാരോൻ ബൈബിൾ കോളജിന്റെ പ്രിൻസിപൽ ആയി കഴിഞ്ഞ 40 വർഷം സ്തുത്യർഹമായ...
അബൂജ: നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. ജൂൺ 22 ന് തട്ടിക്കൊണ്ടുപോയ വൈദികനെ രണ്ടാഴ്ചയ്ക്കു ശേഷം ഇക്കഴിഞ്ഞ ജൂലൈ 7 ഞായറാഴ്ചയാണ് അക്രമികള്‍ മോചിപ്പിച്ചത്. മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുകയാണെന്ന്...
ഹൂസ്റ്റൺ: ബെറിൽ ചുഴലിക്കാറ്റ് തെക്ക്-കിഴക്കൻ ടെക്സസിലും ലൂസിയാനയിലും ആഞ്ഞടിച്ചതിനെത്തുടർന്ന് കുറഞ്ഞത് എട്ട് പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി മലയാളി കുടുംബങ്ങൾ അടക്കം ഏകദേശം മൂന്ന് ദശലക്ഷം ആളുകൾക്ക് വൈദ്യുതി വിച്ഛേദിച്ചു. തിങ്കളാഴ്ച രാവിലെ കാറ്റഗറി വൺ...