പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റം ചുമത്തപ്പെടുകയും തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും 9 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതയാകുകയും ചെയ്ത ആസിയ ബീവിക്കേസുമായി ബന്ധപ്പെട്ട് രക്തസാക്ഷിത്വം വരിച്ചവരാണ് സല്‍മാല്‍ തസീര്‍, ഷബാസ് ഭട്ടി എന്നിവര്‍.ഈ രണ്ടുപേരുടേയും ദാരുണമായ മരണം...
ഡാളസ് പട്ടണത്തിനു സമീപ പ്രദേശമായ പാര്‍ക്കര്‍ സിറ്റി കൗണ്‍സിലിലേയ്ക്ക് മെയ് 4 നു നടന്ന തിരഞ്ഞെടുപ്പില്‍ ഡോ. ഡയാന ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. സിറ്റി കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്‍ഡ്യന്‍ അമേരിക്കന്‍ വ്യക്തിയാണ് ഡയാന. ഒക്കലഹോമയില്‍ പ്രാഥമിക...
യു.എ.ഇ-യിൽ കമ്പനികൾ ശമ്പളം നല്കാന് വൈകിയാൽ അക്കാര്യം അറിയിക്കണമെന്ന് യു.എ.ഇ ഇന്ത്യന്‍ എംബസി അറിയിച്ചു. തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടെങ്കില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ കോണ്‍സുലേറ്റിലോ വിവരം അറിയിക്കാണ് നിര്‍ദേശം നൽകിയിരിരിക്കുന്നത്....
httpss://youtu.be/fHJLbQls9sY?t=65
A local government communications agency in China recently held a seminar to discuss with Communist Party members the “enormous harm” Christianity is to the atheist...
വിശ്വപ്രസിദ്ധമായ തൃശൂർ പൂരം നടക്കുന്ന ഈ മാസം 13, 14 തീയതികളില്‍ പ്രദേശത്ത് ഹെലികോപ്റ്റര്‍, ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വടക്കുംനാഥന് ക്ഷേത്ര മൈതാനത്തിന് മുകളിലും...
സെന്റ് ക്രിസ്റ്റഫര്‍ ലൈവര്‍ ഹാളില്‍ വെച്ച് മെയ് 16 ന് വൈകുന്നേരം 7.15 മുതല്‍ 9.30 വരെ കുഞ്ഞുങ്ങളും യുവജനങ്ങളും കൂടാതെ കുടുംബ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ച് യുവജനപ്രവര്‍ത്തകനും എഴുത്തുകാരനുമായ...
While Israelis were dodging hundreds of rockets from terrorists in Gaza last weekend, Christians were praying for their safety with the help of the Red...
അസംബ്ലീസ് ഓഫ് ഗോഡ് വേള്‍ഡ് മലയാളി മീഡിയ അസോസിയേഷന് യുഎഇ ചാപ്റ്റര്‍ ഏപ്രില്‍ 19 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏ ജി സീനിയര്‍ പാസ്റ്റര്‍ ജോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ എഴുത്തുകാര്‍ വിരുതന്മാരല്ല, വിശുദ്ധരായിരിക്കയാണുവേണ്ടതു...