സ്വകാര്യ വാഹനങ്ങളൊഴികെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിന് ബാഡ്ജ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവിറങ്ങിയതോടെ 7500 കിലോയില്‍ കൂടുതല്‍ ഭാരമുള്ള ബസുകള്‍, ചരക്കു വാഹനങ്ങള്‍, വലിയ ബസുകള്‍, വലിയ ടിപ്പറുകള്‍, എയര്‍ ബസുകള്‍ എന്നിവ...
ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ഗുരുതരമായ പ്രത്യാഖ്യാതങ്ങള്‍ ഉണ്ടാക്കും എന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. എച്ച് ബി ഉല്പാദനത്തിന് ഏറ്റവും ആവശ്ഘടകം ഇരുമ്പാണ്. മനുഷ്യശരീരത്തിലേക്ക് നേരിട്ടു ആഗീരണം ചെയ്യപ്പെടാത്ത ഘടകമാണ് ഇരുമ്പ്. ഇരുമ്പിന്റെ ആഗീരണം സുഗമമാക്കുന്നത്...
സൗദി അറേബ്യയില്‍ വിദേശികളുടെ ആശ്രിതരായ ഭാര്യമാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമേ കാറോടിക്കാന്‍ അനുമതി നല്കു. കഴിഞ്ഞ ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസല്സ്...
സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഈ മാസം 15 മുതല്‍ വിസ ചെലവ് കുറയ്ക്കാനുള്ള സുരക്ഷാ പദ്ധതി ഉടന്‍ തുടങ്ങുമെന്ന് യു എ ഇ അധികൃതര്‍ അറിയിച്ചു. വിദേശ തൊഴിലാളികളെ കൊണ്ടുവരുവാന്‍ വിസ...
ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 96 മത് ജനറല്‍ കണ്വന്ഷന് 2019 ജനുവരി 21 മുതല്‍ 27 വരെ തിരുവല്ലാ ചര്‍ച്ച് ഓഫ് ഗോഡ് കണ്വന്ഷന് സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.ഒക്ടോബര്‍ 2-ാം...
അബുഹമൂറിലെ ആംഗ്ലിക്കന്‍ സെന്ററില്‍ ഉള്ള അന്ത്യോക്യാ ഹാളില്‍ വെച്ച് ദോഹ ഡിവൈന്‍ ന്യൂ ലൈഫ് ഫെലോഷിപ്പ് സഭയുടെ ഉപവാസ പ്രാര്‍ത്ഥന ഒക്ടോബര്‍ 20 മുതല്‍ 26 വരെ നടത്തപ്പെടുന്നു. മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍ എന്ന വിഷയത്തെ ആസ്പദമാക്കി...
ആരാവലി ട്രൈബല്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ആരാവലി ക്യാമ്പസ് പാനര്വയില് വെച്ച് വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 25 മുതല്‍ 28 വരെ നടക്കും. പാസ്റ്റര്‍മാരായ തോംസണ്‍ തോമസ്, സന്തോഷ് വി വര്‍ഗീസ്, ബിജു വര്‍ഗീസ്, പോള്‍ മാത്യൂ,...
കാറുകളില്‍ ഇനി മുതല്‍ കുട്ടികളെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യാന്‍ പാടില്ല. വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മകള്‍ മരിച്ച പശ്ചാത്തലം കണക്കിലെടുത്താണ് കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടി എടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. നിലവില്‍ കാറുകളിലെ സീറ്റ്...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപിന് സമീപം ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപം കൊള്ളും. ആ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്....
httpss://youtu.be/TilOYEuLJOw?t=259