പുനലൂര്‍ എ ജി കണ്വന്ഷന് ഗ്രൗണ്ടില്‍ വെച്ച് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറല്‍ കണ്വന്ഷന് 20019 ജനുവരി 7 മുതല്‍ 13 വരെ നടത്തപ്പെടുന്നു. ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റര്‍ പി എസ് ഫിലിപ്പ്...
കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അടിച്ചതിനും അസഭ്യം പറഞ്ഞതിനും അമ്മയെ കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയ്ക്ക് കോടതി വിധിച്ചു. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുവൈറ്റ് കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ കുട്ടികളെ ശാരീരികമായും, മാനസികമായും പീഢിപ്പിക്കാറുണ്ടെന്നും ഇതിനു...
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ലോകത്തിലെ ഏറ്റവും പൊക്കമേറിയ പ്രതിമ എന്ന വിശേഷണത്താല്‍ സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമര്‍പ്പിച്ചു. 182 മീറ്ററാണ് പ്രതിമയുടെ ഉയരം. നര്‍മ്മദാ നദി തീരത്തുള്ള...
നാല്പതു വര്‍ഷമായി കാമറൂണില്‍ സുവിശേഷ വേല ചെയ്ത അമേരിക്കന്‍ മിഷനറി ചാള്‍സ് വെസ്കോയെയാണ് അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. അദ്ദേഹം സര്‍ക്കാര്‍ സൈന്യം വിഘടന വാദികളെ നേരിടാന്‍ ശ്രമിക്കുന്ന മേഖലയില്‍ കൂടി ശഞ്ചരിക്കുമ്പോഴാണ് വെടിയേറ്റതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു....
ബ്രസീലില്‍ പൊതു തെരഞ്ഞെടുപ്പില്‍ 55% വോട്ടോടുകൂടി 13 വര്‍ഷമായി അധികാരത്തിരുന്ന ഇടതുപക്ഷ പാര്‍ട്ടിയെ തോല്‍പ്പിച്ച് ജൈര്‍ ബോള്‍സൊണാരോ അധികാരത്തിലേറി. ബ്രസീല്‍ എല്ലാത്തിനും മുകളില്‍, ദൈവം എല്ലാവര്ക്കും മുകളില്‍ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്.ബൈബിള്‍...
കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് പൗരത്വം നിഷേധിക്കുന്ന ഉത്തരവില്‍ ഒപ്പിടാനൊരുങ്ങുന്നതായി ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ആണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശികളുടെ കുഞ്ഞ് യുഎസ് പൗരത്വവും 85 വര്‍ഷത്തേയ്ക്ക് എല്ലാ ആനുകൂല്യങ്ങളും നേടുകയും ചെയ്യുന്ന ഏക രാജ്യം...
നോര്‍ത്ത് അമേരിക്കയിലെ ആദ്യ പെന്തക്കോസ്ത് യുവജന പ്രസ്ഥാനമായ പി വൈ എഫ് എ യുടെ നേതൃത്വത്തില്‍ കായികദിനം 2018 ലോങ്ങ് ഐലന്റ് ഗാര്ഡന് സ്പോര്‍ട്ട്സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ടു. കഴിഞ്ഞ 3 വര്‍ഷങ്ങളിലും തിളക്കമാര്‍ന്ന വിജയം...
കഴിഞ്ഞ വര്‍ഷം ചൈനീസ് വിപണിയിലിറക്കിയ ബ്ലാക്ക് ഷാര്‍ക്ക് സ്മാര്‍ട്ട് ഫോണിന്റെ പിന്‍ഗാമിയാണ് ബ്ലാക്ക് ഷാര്‍ക്ക് ഹലോ അവതരിപ്പിക്കുന്നത്. ഈ ഫോണിന്റെ പ്രധാന സവിശേഷത 10 ജി ബി റാമും 845 സ്നാപ്ഡ്രാഗണ്‍ പ്രൊസസറുമാണ്. ആദ്യമായാണ് 10...
ചെന്നൈ എലിം സഭാ സ്ഥാപകനും, സുപ്രസിദ്ധ എഴുത്തുകാരനും പ്രാസംഗീകനുമായ പാസ്റ്റര്‍ സാം ജബദുരൈ നിത്യതയില്‍ പ്രവേശിച്ചു. ശ്രീലങ്കയില്‍ നടന്ന യോഗം കഴിഞ്ഞ് തിങ്കളാഴ്ച ചെന്നൈയില്‍ എത്തിയ പാസ്റ്റര്‍ കടുത്ത പനിയാല്‍ ഭാരപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു രാവിലെ...
മന്ത്രി മാത്യൂ ടി തോമസിന്റെ ഗണ്മാന് കടയ്ക്കല്‍ ചരിപറമ്പ് സ്വദേശി സുജിത്ത് (30) നെയാണ് സര്‍വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കൈകളിലേയും ഞരമ്പ് മുറിച്ചിട്ടുണ്ട്. തിരുവനന്തപുരം...