ഡാളസ്, ഹ്യൂസ്റ്റണ്‍, ഒക്കലഹോമ, ഓസ്റ്റിന്‍, സാന്‍അന്റോണിയോ എന്നീ പട്ടണങ്ങളിലെ ഐ പി സി സഭകളുടെ ഐക്യവേദി മിഡ് വെസ്റ്റ് റീജിയന് കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 31 – സെപ്റ്റംബര്‍ 2 വരെ ഹ്യൂസ്റ്റണില്‍ വെച്ച് നടക്കും. പാസ്റ്റര്‍മാരായ...
ചര്‍ച്ച് ഓഫ് ഗേഡ് ഇന്‍ ഇന്ത്യയുടെ സീനിയര്‍ പാസ്റ്ററും ഏഴംകുളം ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗവുമായ കായംകുളം കടയ്ക്കല്‍ വീട്ടില്‍ പാസ്റ്റര്‍ കെ എം ബേബി(70) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. 1969 ല്‍ മുളക്കഴ മൗണ്ട് സിയോണ്‍...
ഇസ്രായേല്‍ ഇനി ജൂത ദേശീയരാഷ്ട്രമായി അംഗീകരിച്ച നിയമം പാര്‍ലമെന്റ് പാസ്സാക്കി. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 55 നെതിരെ 62 വോട്ടുകള്‍ക്കാണ് ഈ നിയമം പാസാക്കിയത്. ജൂതജനതയുടെ മാതൃദേശമായ ഇസ്രായേലില്‍ ജൂതര്‍ക്ക് സ്വയം നിര്ണയവകാശമുണ്ടെന്നും നിയമത്തില്‍ പറയപ്പെടുന്നു....
പഴയ പാട്ടുകളുടെ ദൃശ്യാവിഷ്കാരം ഒരുക്കുന്ന ‘ഒന്നായ് പാടാം യേശുവിനായ്’ മെഗാ സംഗീത സമ്മേളനം 2018 ഡിസംബര്‍ 25 ന് വൈകിട്ട് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംഗീത സംഗമത്തില്‍ 1000 സംഗീതജ്ഞര്‍ ഒരുമിക്കുന്നു. ഈ പ്രോഗ്രാമില്‍...
തലസ്ഥാന നഗരിയില്‍ 2018 ഡിസംബര്‍ 11 ന് 12 മണിക്കൂര്‍ പ്രാര്‍ത്ഥന നടത്തുവാന്‍ മെയ് 21 ന് തിരുവല്ലയില്‍ നടന്ന സമ്മേളനത്തില്‍ സഭാ നേതാക്കള്‍ തീരുമാനമെടുത്തു. ഭാരതത്തിന്റെ ഉണര്‍വിനും, സുവിശേഷീകരണം,ഐക്യത എന്നീ വിഷയങ്ങള്‍ക്കായി തുടര്‍മാന പ്രാര്‍ത്ഥന...
മതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ബൊളിവിയയിലെ സോഷ്യലിസ്റ്റ് ഭരണകൂടം സുവിശേഷ പ്രവര്‍ത്തനങ്ങളെ കുറ്റകരമായി കണക്കാക്കുന്ന നിയമം പാസ്സാക്കി. ക്രിമിനല്‍ സംഘങ്ങളുടെയും, മത സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ തടയുകയെന്ന ഉദ്ദേശത്താല്‍ പുതിയ പീനല്‍കോഡ് ഭരണഘടനയില്‍ ചേര്‍ത്തെഴുതിയാണ് നിയമം പാസ്സാക്കിയത്. ഇതിന്‍പ്രകാരം പരസ്യ...
നിരണം ഭദ്രാസനത്തിൽ നേരിട്ട് ഹാജരായി തെളിവ് നൽകാനാണ് പരാതികാരനോട് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. കുമ്പസാരരഹസ്യം ഉപയോഗിച്ച് 5 വൈദികർ ഭാര്യയെ പീഡിപ്പിച്ചുവെന്ന ഭർത്താവിന്റെ പരാതി അന്വേഷിക്കുന്നതിന് അഭിഭാഷകർ ഉൾപ്പടെ അടങ്ങുന്ന കമ്മീഷനാണ് ഓർത്തഡോക്സ് സഭ രൂപീകരിച്ചിരിക്കുന്നത്. പരാതിക്കാരനിൽ...
ബോസ്റ്റൺ: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനമായ പി.സി.എൻ.എ.കെ 36. മത് കോൺഫ്രൻസിന് തുടക്കമായി. ജൂലൈ 5 ന് വ്യാഴാഴ്ച വൈകിട്ട് നാഷണൽ കൺവീനർ റവ. ബഥേൽ ജോൺസൺ...
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവർത്തകർക്കും എഴുത്തുകാർക്കും അവരുടെ മികച്ച രചനയക്ക് അവാർഡ് നല്കാൻ തീരുമാനിച്ചു. മെയ് 3...