world news3 months ago
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കില്‍ വൈദികന് കൊല്ലപ്പെട്ടു
ബാൻഗുയി: ആഫ്രിക്കന്‍ രാജ്യമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കില്‍ കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു. ഹൗട്ട്-എംബോമൗ മേഖലയിലെ സെമിയോയില് സ്ഥിതി ചെയ്യുന്ന സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവക വികാരിയായ ഫാ. ക്രെപിൻ മാർഷൽ മോംഗയെയാണ് ജൂൺ 29ന്...