world news9 months ago
ഗോൾഡൻ വിസയ്ക്കൊപ്പം ബ്ലൂ വിസയും നൽകാൻ യുഎഇ
യുഎഇയിൽ ദീർഘകാലം താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗോൾഡൻ വിസയ്ക്കൊപ്പം ബ്ലൂ വിസയും നൽകാൻ യുഎഇ. എന്നാൽ രണ്ട് തരം വിസയ്ക്കും അതിന്റേതായ ആനുകൂല്യങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും ലക്ഷ്യങ്ങളുമുണ്ട്. ദുബായിൽ നടന്ന ‘വേൾഡ് ഗവൺമെന്റ്സ് സമ്മിറ്റിൽ’ വെച്ച് 2025...