us news2 days ago
ശിരോവസ്ത്രം മാറ്റിയതിന് ഇമാം ശിക്ഷ വിധിച്ച മുസ്ലീം പെണ്‍കുട്ടി തിരിച്ചറിഞ്ഞത് ‘ക്രിസ്തു സ്നേഹത്തെ’: മുന്‍ എഫ്ബിഐ ജീവനക്കാരിയുടെ സാക്ഷ്യം ശ്രദ്ധേയം
വാഷിംഗ്ടണ്‍ ഡി.സി: ശിരോവസ്ത്രം മാറ്റിയതിന്റെ പേരില്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുന്ന ശിക്ഷ ലഭിക്കുമെന്ന് ഇമാം വിധിയെഴുത്തു നടത്തിയ മുസ്ലീം പെണ്‍കുട്ടി നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ആശ്വാസം കണ്ടെത്തിയത് യേശു ക്രിസ്തുവില്‍. കഴിഞ്ഞ 22 വര്‍ഷങ്ങളോളം ഇസ്ലാമില്‍ ജീവിച്ചു...