us news3 months ago
23,000 വര്‍ഷം പഴക്കമുള്ള മനുഷ്യ കാല്‍പ്പാട്!; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
അമേരിക്കൻ ഭൂഖണ്ഡത്തിലെ മനുഷ്യവാസത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ പൂർണ്ണമായി നിഷ്പ്രഭമാക്കുന്ന പുതിയ കണ്ടെത്തലുകളുമായി ശാസ്ത്രലോകം രംഗത്തെത്തിയിരിക്കുകയാണെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ ‘ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കേ അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള വരണ്ടതും പുൽക്കാടുകൾ നിറഞ്ഞതുമായ ‘വൈറ്റ്...