us news2 months ago
സ്കൂളുകളിൽ AI നിരോധിക്കാൻ നോർവെ; ടാബുകൾക്ക് പകരം പുസ്തകം തിരിച്ചുകൊണ്ടുവരും
സ്കൂൾ വിദ്യാർഥികളുടെ നിർമിതബുദ്ധി (എഐ) ഉപയോഗം ഏതാണ്ട് പൂർണമായി നിരോധിക്കാൻ നോർവേ. ഒന്നു മുതൽ ഏഴാം ക്ലാസുവരെയാണ് എഐ ഉപയോഗം പൂർണമായി നിരോധിക്കുന്നത്. മുതിർന്ന കുട്ടികൾ എഐ ഉപയോഗിക്കുന്നതിന് കർശനമായ പരിധികളും ഏർപ്പെടുത്തും. പഠനത്തെ എഐ...