National11 months ago
ഐ.പി.സി പാലക്കാട് നോർത്ത് സെൻ്റർ 32 മത് വാർഷിക കൺവെൻഷൻ 15 മുതൽ 18 വരെ
ഐ.പി സി പാലക്കാട് നോർത്ത് സെൻ്റർ 32- മത് വാർഷിക കൺവെൻഷൻ 15 മുതൽ 18 വരെ മൈലംപുള്ളി Rock View ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി ഉത്ഘാടനം ചെയ്യും....