world news4 months ago
10 മത് ‘ജെറൂസലേം പ്രയർ ബ്രേക്ക്ഫാസ്റ്റ് സമാപിച്ചു
ജെറൂസലേം: വ്യോമഗതാഗത നിയന്ത്രണങ്ങളും പ്രാദേശിക യുദ്ധപ്രതിസന്ധികളും ഉയർത്തിയ കടുത്ത വെല്ലുവിളികൾ മറികടന്ന് പത്താമത് വാർഷിക ‘ജെറൂസലേം പ്രയർ ബ്രേക്ക്ഫാസ്റ്റ്’ വിജയകരമായി നടന്നു. ഇസ്രായേൽ പാർലമെൻ്റായ നെസെറ്റിലെ (Knesset) ഓഡിറ്റോറിയത്തിൽ വച്ചാണ് ആഗോള ക്രൈസ്തവ നേതാക്കളും വിദേശ...