us news1 day ago
അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങളില്‍ 85% ക്രൈസ്തവര്‍
വാഷിംഗ്ടണ്‍ ഡി.സി: 119-ാമത് അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 85%വും ക്രൈസ്തവര്‍. ഗവേഷക സംഘടനയായ പ്യൂ റിസേർച്ച് സെന്ററിൻ്റെ റിപ്പോർട്ട് പ്രകാരം കോൺഗ്രസിലെ കത്തോലിക്ക പ്രാതിനിധ്യം ഇത്തവണ വര്‍ദ്ധിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊട്ടസ്റ്റന്റ് ക്രൈസ്തവരുടെ എണ്ണം...