us news
ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല
അരിസോണ: അനധികൃത കുടിയേറ്റവുമായി ബന്ധ പ്പെട്ട് അമേ രിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല.
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിഷമിക്കേണ്ടതില്ലെന്ന് അരിസോണ സർവകലാശാ (എ എസ് യു) പ്രസിഡന്റ് മൈക്കല്‍ എംക്രോ വ്യക്തമാക്കി. എ എസ് യു, ജി എസ് വി ആന്റ് എമെറിറ്റസ് ഉച്ചകോടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ട്രംപിന്റെ നയങ്ങള്‍ കാമ്പസുകളെ ബാധിക്കില്ലെന്നും കൃത്യമായ വിദ്യാര്‍ഥി വിസകളുമായി യു എസില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയല്ല ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.യു.എസിലെ ഏറ്റവും വലിയ പൊതു സര്‍വകലാശാലകളില്‍ ഒന്നാണ്അരിസോണ . നേരിട്ട് 80,000 വിദ്യാര്‍ഥികളും ഓണ്‍ലൈനില്‍ 65,000 പേരുമാണ് ഇവിട പഠിക്കുന്നത്. ഏകദേശം 6,600 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നിട്ടുള്ളതിനാല്‍ എ എസ് യുവിന്റെ അന്താരാഷ്ട്ര വിദ്യാര്‍ഥി സമൂഹത്തിന്റെ മുന്‍നിര രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യക്കാര്‍ വളരെ കഴിവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രംഗത്തും കഴിവുള്ള ഇന്ത്യക്കാര്‍ പുതിയ പരിതസ്ഥിതികളുമായി സുഗമമായി പൊരുത്തപ്പെടുന്നുവെന്നും എ എസ് യുവില്‍ ചില ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേതാക്കളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിദ്യാര്‍ഥി സംഘടനയുടെ രണ്ട് പ്രസിഡന്റുമാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സാധാരണയായി ‘പുറന്തള്ളപ്പെട്ടതായി’ തോന്നുന്നില്ലെന്ന് താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ക്യാമ്പസ് നേതാക്കളാകുകയും ക്യാമ്പസ് ജോലികളും ഇന്റേണ്‍ഷിപ്പുകളും നേടുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Sources:nerkazhcha
One of the world’s foremost academics, Michael M Crow has been the president of the Arizona State University (ASU) since 2002, and was a speaker at last week’s ASU+GSV & Emeritus Summit in Gurugram – India’s biggest education event that got together thought leaders and innovators to explore transformative solutions for education in a world shaped by generative AI. Known for reshaping education in the 21st century, Crow talked to FE’s Vikram Chaudhary about student employability, education under Donald Trump, and why the ASU is so popular with Indian students. Excerpts:
Will study in America be impacted under the Trump administration, and the recent illegal immigrant crackdown?
Indian students need not worry about the ongoing crackdown on illegal immigrants. Campuses will be unaffected. The crackdown is not on students who are in the US with valid student visas.
How many Indian students are currently enrolled in the ASU?
Today, the ASU is one of the largest public universities in the US, with 80,000 students enrolled on campus and 65,000 online. With almost 6,600 Indian students currently enrolled, India is the top country of origin for the ASU’s international student community, and they are highly capable.
Capable in academics…
Capable in everything – they adapt to their new environments seamlessly. At the ASU, some Indian students have become leaders. Two of our student body presidents are from India. I have observed that Indian students usually don’t feel ‘left out’ – they run for elections, become campus leaders, get campus jobs, internships, etc.
And now Indian students can study the ASU’s global courses even in India.
How?
We have joined hands with several educational institutions in India, allowing students to pursue the ASU’s undergraduate and Master’s degrees in various disciplines. These institutes include Rajalakshmi Engineering College (Chennai), Anurag University (Hyderabad), Chitkara University (Punjab), and Shiv Nadar University (Greater Noida).
Indian students can study hundreds of courses at these partner institutes, utilising the ASU’s learning assets, and also get automatically admitted to the ASU, where they can pursue further studies – once they complete their course in India, they can come to the ASU for graduate training, and can also get OPT (Optional Practical Training) in the US and then come back to India. The opportunities are unlimited.
Have you also tied-up with Indian public universities?
We haven’t yet, but are looking forward to – as some of them are among the finest in the world.
Why is the ASU so popular with Indian students?
There are many reasons. The ASU is the top public university in the US for innovation (ahead of the MIT and Stanford). International students choose the ASU also because of the number of majors that we offer, the types of programmes we run, our speed of innovation, and one of the most diverse campuses in the world where everyone feels at home.
Coming to the summit that brought you to India, are India and the US the only places where the ASU+GSV & Emeritus Summit is organised?
Yes, while it started in the US in 2010, we brought it to India a few years ago. The US edition is the biggest education summit in the world, and the India edition is the biggest in the country and possibly in this part of the world, at least in terms of value-creation and quality of participants.
us news
ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ
ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ ഇർവിംഗ് മേയർ (A I Zapanta ), ഷെർവിൻ ഡേസ്സ് , ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്‌സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്.
ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.
സമ്മേളന സ്ഥലം : Bethany Full Gospel Assembly, 2901 N MacArthur Blvd.Irving,.Tx.75062
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 469 212 3216.
Sources:globalindiannews
us news
കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്
അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10:00 മുതൽ കോർക്കിലെ ഏബേനസർ ദൈവസഭ ഹാളിൽ വച്ചു നടത്തപ്പെടും.
പ്രശസ്ത ദൈവവചന പ്രാസംഗികനും ഗായകനുമായ പാസ്റ്റർ കാലെബ് ജീ ജോർജ് ക്യാമ്പിൽ മുഖ്യസന്ദേശം നൽകും. യുവാക്കളിൽ ആത്മീയ ഉണർവും ദൈവീക അനുഗ്രഹവും ലക്ഷ്യമിട്ട് ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ്, ആത്മനിറവിനായുള്ള മികച്ചൊരു അവസരമായിരിക്കും
കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്
ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതോടൊപ്പം, എല്ലാ യൗവനക്കാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Sources:cchintha.in
us news
Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today
Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment.
The underlying message affixed to any number of movies geared toward kids seems to be some version of following one’s own heart, listening to his desires, chasing after her feelings. But that message, according to Trevin Wax, is a direct contradiction to the Gospel.
Wax, an author and visiting professor at Cedarville University, recently appeared on CBN’s “Faith in Culture,” were he eschewed such ideologies. While the world calls those ideas “common sense,” he said they are incongruous with Christianity.
“You think of these slogans that are out there, like, ‘Be true to yourself,’ ‘You do you,’ ‘Live your truth,’ ‘You are enough,’ ‘Follow your heart,’ ‘Chase your dreams,’” he said. “Sociologists call that ‘expressive individualism.’ … That’s the plot line in so many movies, even, like, good wholesome movies, in Disney movies. … It kind of passes for common sense in our day and age.”
The secular understanding of “freedom” is a far cry from true freedom as explained in Scripture, Wax said.
“It’s just so easy to define freedom in our day as a freedom from constraints, from limitations,” he explained. “[The world says] freedom is me doing whatever I want to do, when the Bible actually teaches that, ‘No, you doing just whatever you want to do, especially in our flesh, is a kind of slavery.’”
Throughout the New Testament, the Apostle Paul explains human beings will always be slaves to something — either to sin and our own desires or to a just and merciful God whose ways are higher and better than our own.
In Romans 6:16, Paul wrote, “Don’t you realize that you become the slave of whatever you choose to obey? You can be a slave to sin, which leads to death, or you can choose to obey God, which leads to righteous living” (NLT).
“True freedom is submission to God, and it’s freedom for something,” said Wax. “It’s not doing whatever we want; it’s aligning our wants with God’s will, recognizing that that’s when we’re truly freest.”
Wax is the author of the new book, “The Gospel Way Catechism for Kids,” a children’s edition of his book by the same title.
In it, he and his co-author, Thomas West, outline 50 faith-centered questions and answers for children to read, study, and talk about with their families. He explained that these catechisms should serve as conversation starters in the home.
“A catechism isn’t supposed to be everything,” he said. “It’s supposed to be something. It’s meant to give you the structure or the scaffolding that you can then come in later and begin to fill in.”
While the world teaches a “meditation” that empties the mind of everything, Wax emphasized a godly mindfulness that calls believers to fill their minds with the commands and promises of Scripture.
“We’ve got to distinguish the Christian understanding of prayer from just mindfulness routines or just Eastern meditation that leads us to sort of empty our minds,” he explained. “[B]iblical meditation … is a filling of the mind with Scripture and God’s Word.”
Sources:faithwire
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

