world news4 months ago
ബൈബിൾ ചരിത്രം അടുത്തറിയുവാന്‍ പാത; റൂട്ട് 60 ഇനി ‘ബിബ്ലിക്കല്‍ ഹൈവേ’
ജെറുസലേം: വിശുദ്ധ ബൈബിളിലെ പ്രധാന സംഭവങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെട്ട ഇസ്രായേലിലെ പ്രധാന സ്ഥലങ്ങൾ ഉള്‍പ്പെടുന്ന പാതയ്ക്കു “ബിബ്ലിക്കല്‍ ഹൈവേ” എന്ന് നാമകരണം ചെയ്ത് ഇസ്രായേൽ സർക്കാര്‍. വടക്ക് നസ്രത്തിൽ നിന്ന് തെക്ക് ബെർഷെബയിലേക്ക് പോകുന്ന പ്രധാന...