Movie7 months ago
നടനും സംവിധായകനുമായ ഇ .എ രാജേന്ദ്രന് അന്തരിച്ചു: സംസ്കാരം നാളെ
കൊല്ലം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന് (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയില്‍വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സിയിലായിരുന്നു. നിരവധി നാടകങ്ങളിലും അറുപതോളം സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സംസ്കാരം വെ്ള്ളിയാഴ്ച്ച ജന്മാനാടായ തൃശൂര്‍ തൃത്തല്ലൂരില്നടക്കും.നടനും...