world news9 months ago
നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട നൂറ് വിദ്യാർഥികളെ മോചിപ്പിച്ചു
ആയുധധാരികൾ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ സ്കൂൾ വിദ്യാർഥികളിൽ നൂറ് പേരെ മോചിപ്പിച്ചു. യുഎൻ വൃത്തങ്ങളും പ്രാദേശിക മാധ്യമങ്ങളുമാണ് മോചന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം വടക്കൻ-മധ്യ നൈജർ സംസ്ഥാനത്തെ സെന്റ് മേരീസ് ബോർഡിംഗ് സ്കൂളിൽ നിന്നാണ്...